1.കേന്ദ്ര പോലീസ് സേനകളിൽ 159 ഒഴിവ്
BSF -35
CRPF- 36
CISF- 67
ITBP- 20
SSB- 1
യോഗ്യത : ബിരുദധാരികൾ
അവസാന തീയതി : മേയ് 5
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ -ഓഗസ്റ്റ് എട്ടിന് നടത്തുന്ന സെൻട്രൽ ആൻഡ് പോലീസ് ഫോഴ്സ് പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്
ഫിസിക്സ് സ്റ്റാൻഡേർഡ്/ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മെഡിക്കൽ സ്റ്റാൻഡേർഡ് ,ഇൻറർവ്യൂ
www.upsc.nic.in
2. സിഡാക്കിൽ 112 മാനേജർ, എൻജിനീയർ
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് (CDAC) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലായി 112 കരാർ ഒഴിവ് BE/B-Tech/ME/MTech/Phd യോഗ്യതയും പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം ഏപ്രിൽ 27 വരെ അപേക്ഷിക്കാം www.cdac.in
3.കൽപാക്കത്ത് 337 ഒഴിവ് ITI, Diploma, Bsc ബിരുദധാരികൾക്ക് അവസരം
Indira Gandhi Centre for Atomic Research ൽ വിവിധ തസ്തികകളിലായി 337 ഒഴിവ് ഇതിൽ 239 എണ്ണം സ്റ്റൈപ്പൻഡ് ട്രെയിനിയാണ്. മേയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.igcar.gov.in
4.മാലദ്വീപിൽ 520 മെഡിക്കൽ പാരാമെഡിക്കൽ ഒഴിവ്
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹോസ്പിറ്റൽ / ഹെൽത്ത് സെൻറിൽ ആണ് ഒഴിവ്
മെയ് 15 വരെ അപേക്ഷിക്കാം
രജിസ്ട്രേഡ് നഴ്സ് – 150 ബിഎസ്സി നേഴ്സിങ് ജീവനം രണ്ടു വർഷം പരിചയം 68,000 രൂപ
മെഡിക്കൽ ഓഫീസർ -100 എംബിബിഎസ് ഒരുവർഷം ഇന്ത്യൻ ഷിപ്പ് ഒരു വർഷം പരിചയം 107800 രൂപ
ഗൈനക്കോളജിസ്റ്റ് 20, സർജൻ 20 ,അനസ്തേ റിസ്റ്റ് -20 , പീഡിയാട്രീഷൻ 20 ,ഫിസിഷൻ 20, റേഡിയോളജിസ്റ്റ് 20, ഓർത്തോപീഡിക് 20, ഡെർമെട്രോളജി 20 എമർജൻസി ഫിസിഷൻ 15 ,ജനറൽ മെഡിക്കൽ പ്രാക്ടീസ് 15, സൈക്യാട്രിസ്റ്റ് 10, ഇ എൻ ടി സ്പെഷലിസ്റ്റ് 10
ഡെൻറ്റിസ്റ്റ് 20 റേഡിയോഗ്രാഫർ 10, ഫിസിയോതെറാപ്പിസ്റ്റ് 10
www.norkaroots.org