18 വയസിന്​ മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ്​ 18 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ തീരുമാനിച്ചത്​.
കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കണമെന്ന്​ കേന്ദ്രത്തോട്​ നിരന്തരം ആവശ്യപ്പട്ടിരുന്നു.
സര്‍ക്കാറിന്​ കീഴിലെ കോവിഡ്​ സെന്‍ററുകളില്‍ വാക്​സിനേഷന്‍ സൗജന്യമായിരിക്കും.മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്​സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

കോവിന്‍ ഔദ്യോഗിക വെബ്​സൈറ്റായ https://www.cowin.gov.in/home സന്ദര്‍ശിക്കുക
നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബറോ ആധാര്‍ നമ്ബറോ നല്‍കുക
മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്​ഥലത്ത്​ പൂരിപ്പിക്കുക
രജിസ്​ട്രേഷന്‍ പൂര്‍ത്തിയായാല്‍ വാക്​സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക
കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുക
ഇതിന്​ ശേഷം ലഭിക്കുന്ന റഫറന്‍സ്​ ഐ.ഡി വെച്ച്‌​ നിങ്ങള്‍ക്ക്​ വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കും.മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്​സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

കോവിന്‍ ഔദ്യോഗിക വെബ്​സൈറ്റായ https://www.cowin.gov.in/home സന്ദര്‍ശിക്കുക
നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബറോ ആധാര്‍ നമ്ബറോ നല്‍കുക
മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്​ഥലത്ത്​ പൂരിപ്പിക്കുക
രജിസ്​ട്രേഷന്‍ പൂര്‍ത്തിയായാല്‍ വാക്​സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക
കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുക
ഇതിന്​ ശേഷം ലഭിക്കുന്ന റഫറന്‍സ്​ ഐ.ഡി വെച്ച്‌​ നിങ്ങള്‍ക്ക്​ വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കും.