അഡ്വ.ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു . കർത്താവിൽ ഒളിമങ്ങാത്ത ജീവന്റെ നിത്യ കിരീടം ചൂടുവാൻ വിളിക്കപ്പെട്ടു.
. സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറി ആയിരുന്നു അദ്ദേഹം .കെസിബിസി അല്‌മായ കമ്മീഷൻെറ സെക്രട്ടറി ,എറണാകുളം- അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി ,എ കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ..തുടങ്ങിയ പദവികളിൽ ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു .
സഭയിലും സമൂഹത്തിലും മഹനീയ സേവനനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹത്തിൻെറ ആത്മാവിന് നിത്യശാന്തി നേരുന്നു .