പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കേരളത്തിലെ ശാഖാകളിലേക്ക് പാർട്ട്‌ ടൈം സ്വീപ്പർ പോസ്റ്റുകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരഞ്ഞെടുക്കപെടുന്നവർക്ക് 28145 രൂപ വരെ ശമ്പളം
കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലേക്കാണ് തിരഞ്ഞെടുപ്പ്
അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക
http://bit.ly/PNB-Careers