കാനാൻകാരി വന്ന് അവനോട് നിലവിളിച്ച് അപേക്ഷിച്ചു. എന്നാൽ ഈശോ അവളോട് മറുപടി ഒന്നും പറഞ്ഞില്ല. ശിഷ്യൻന്മാർ ഈശോയോട് അപേക്ഷിച്ചു. നമ്മുടെ പിന്നാലെ കരഞ്ഞുകൊണ്ട് വരുന്ന ആ സ്ത്രീയെ പറഞ്ഞയച്ചാലും.
(മത്ത 15:21-28)
ശിഷ്യന്മാർ കാനാൻകാരിക്ക് വേണ്ടി ശിപാർശ നടത്തിയതുപോലെ ശിപാർശ എല്ലാക്കാലത്തും എല്ലാ മേഖലയിലും ഉണ്ട്. വിശുദ്ധരോട് നമ്മൾ പ്രാർത്ഥിക്കുമ്പോഴും അവർ നമ്മുക്ക് വേണ്ടി ചെയ്യുന്നതും ഈ ശിപാർശ തന്നെയാണ്. അതുകൊണ്ട് വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം തേടാൻ നാം മടിക്കേണ്ടതില്ല
വിശുദ്ധരുടെ മാദ്ധ്യത്ഥ്യം തേടാൻ നാം മടിക്കേണ്ടതില്ല
