ജൂലൈ 16 ആയിരിക്കും പരീക്ഷ.215 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. വിവിധ കേന്ദ്രസർക്കാർ വകുപ്പിലാണ് അവസരം സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം
പ്രായം 21-30 വയസ്സ്
വിദ്യാഭ്യാസയോഗ്യത എൻജിനീയറിങ് ബിരുദം
അപേക്ഷാഫീസ് 200 രൂപ
അവസാനതീയതി ഏപ്രിൽ 27