പട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ 24 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. മേയ് 5 വരെ അപേക്ഷിക്കാം. ഫിനാൻഷ്യൽ അഡ്വൈസർ, അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് കൺട്രോളർ ഒാഫ് എക്സാമിനേഷൻ, മെഡിക്കൽ സൂപ്രണ്ട്, ചീഫ് നഴ് സിങ് ഒാഫിസർ, സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ,അസിസ്റ്റന്റ് എൻജിനീയർ, സീനിയർ പ്രൊക്യുർമെന്റ് കം സ്റ്റോഴ്സ് ഒാഫിസർ, സിഎസ്എസ്ഡി ഒാഫിസർ/സൂപ്പർവൈസർ, സീനിയർ സാനിറ്റേഷൻ ഒാഫിസർ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, ചീഫ്ലൈബ്രേറിയൻ, ചീഫ് ഡയറ്റീഷ്യൻ, ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, പിആർഒ, ലൈബ്രേറിയൻ, ലൈബ്രേറിയൻ സിലക്‌ഷൻ ഗ്രേഡ്, സീനിയർ ഹിന്ദി ഒാഫിസർ അവസരം. www.aiimspatna.org