വിശദവിവരങ്ങൾ അടങ്ങിയ പ്രവേശന വിജ്ഞാപനം https:/pgadmit.iitpkd.ac.in
ഓൺലൈൻ അപേക്ഷ MSc പ്രോഗ്രാമിന് ഏപ്രിൽ 15 മുതൽ 28 Mtech 30 വരെ
സ്പെഷ്യലൈസേഷനുകൾ: ജിയോ ടെക്നിക്കൽ, മാനുഫാക്ചറിംഗ് ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് , ഡേറ്റ് സയൻസ് , സിസ്റ്റം ഡിസൈൻ, കംപ്യൂട്ടിംഗ് ആൻഡ് മാത്തമാറ്റിക്സ്, പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റം ;
MSc -കെമിസ്ട്രി, ഫിസിക്സ് ,മാത്തമാറ്റിക്സ് Mtech പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ *സ്കോളർഷിപ്പ്* പ്രതിമാസം 12400 രൂപ Mtech admission* പോർട്ടൽ : https://coap.iitd.ac.in
IIT Palakkad: Mtech, MSc പ്രവേശനം
