ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ബാങ്കിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സ്ഥാപനത്തിലേക്ക് കണ്‍സല്‍ട്ടന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ് തസ്തികകളിലേക്ക് അഭിമുഖം നടത്താനൊരുങ്ങുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഏപ്രില്‍ 12ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍ :0483 2 734 737 ബന്ധപ്പെടണം.