പ്രമുഖ ടയർ നിർമ്മാതാക്കളായ MRF ടയേർസിൽ പ്രൊഡക്ഷൻ, ക്വാളിറ്റി അഷുറൻസ് പോസ്റ്റുകളിലേക്ക് ഡിഗ്രി പാസ്സ് ആയ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപെടുന്നവരെ MRF ന്റെ വിവിധ പ്ലാന്റുകളിൽ 2,76,000 രൂപ വാർഷിക ശമ്പളത്തിൽ നിയമിക്കും. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
👇🏻
http://bit.ly/MRF-Careers