കൗൺസലർ ഐസിഐസിഐ ബാങ്ക്‌ 10 ഒഴിവ്‌. യോഗ്യത ബിരുദം, ഉയർന്ന പ്രായം 35, മലപ്പുറത്താണ്‌ ഒഴിവ്‌, മലപ്പുറക്കാർക്ക്‌ മുൻഗണന. അവസാന തിയതി മാർച്ച്‌ 31.
ഹെൽപ്പർ 50 ഒഴിവ്‌. യോഗ്യത എസ്‌എസ്‌എൽസി, ഉയർന്ന പ്രായം 45, മലപ്പുറത്താണ്‌ ഒഴിവ്‌. അവസാന തിയതി ജനുവരി ഒന്ന്‌ 2022.
ബ്രാഞ്ച്‌ റിലേഷൻഷിപ്പ്‌ എക്‌സിക്യൂട്ടീവ്‌ 45 ഒഴിവ്‌. യോഗ്യത ബിരുദം, മലപ്പുറം, വയനാട്‌, കോഴിക്കോട്‌, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 30, അവസാന തിയതി മാർച്ച്‌ 31.
സെയിൽസ്‌ എക്‌സിക്യൂട്ടീവ്‌ 300 ഒഴിവ്‌. യോഗ്യത പ്ലസ്‌ടു, ബിരുദം, ഉയർന്ന പ്രായം 30, അവസാന തിയതി മാർച്ച്‌ 31.
ടെയ്‌ലർ നൂറൊഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌ ‌(ജയിക്കണമെന്നില്ല), സ്‌ത്രീകൾ അപേക്ഷിക്കണം, മലപ്പുറത്താണ്‌ ഒഴിവ്‌, ഉയർന്ന പ്രായം 45, അവസാന തിയതി ഡിസംബർ 31. വിശദവിവരത്തിന്‌ http://www.employabilitycentre.org