കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 89 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) 43 പബ്ലിക് പ്രോസിക്യൂട്ടർ,26 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, എംപ്ലോയീസ് സ്റ്റേറ്റ്് ഇൻഷുറൻസ്
കോർപറേഷനിൽ (ഇഎസ്ഐസി) 10 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) എന്നീ അവസരങ്ങൾ.
www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. www.upsc.gov.in