പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ ഡബ്ലിയുഎസ് വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായവർ ബന്ധപ്പെട്ട് റവന്യൂ അധികാരികളിൽ ( സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് വില്ലേജ് ഓഫീസർ കേന്ദ്രസർക്കാർ കേന്ദ്ര അർദ്ധ സർക്കാർ തഹസീൽദാർ ) നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കി രേഖ യോടൊപ്പം കൂട്ടിച്ചേർക്കണം.