ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഉള്ള സമയം നവംബർ 30 വരെ നീട്ടി. സമയം ഒക്ടോബർ 31 നു അവസാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.