പ്ര
വാസി എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ചങ്ങനാശേരി അതിരൂപതയിൽ ആദ്യത്തെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പിനിയ്ക്ക് തുടക്കം കുറിച്ചു.

മടങ്ങിയെത്തിയ പ്രവാസികൾക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന ഏറ്റവും പുതിയ സംരംഭമാണ് ഇത്.2020 ഒക്ടോബർ – 29 ന് ഈ കമ്പിനിയുടെ സർക്കാർ തല രജിസ്ട്രേഷൻ നടന്നു.
പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും അവയെ പൂർവ്വാധികം വിജയിപ്പിക്കുകയും ചെയ്യുന്ന പ്രവാസി അപ്പോസ്തലേറ്റിൻ്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. ഈ പുതിയ സംരംഭങ്ങളോട് ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക
98479 2080, 9847 809148

ഫാ.റ്റെജി പുതുവീട്ടിൽക്കളം
ഡയറക്ടർ
പ്രവാസി അപ്പോസ്തലേറ്റ്..
ചങ്ങനാശേരി അതിരൂപത