അടുത്തമാസം നിലവിൽ വരുന്ന കർഷകക്ഷേമനിധി ബോർഡിന്റെ അംശാദായം വളരെ കൂടുതലായതിനാൽ ഈ ക്ഷേമനിധിബോർഡായിരിക്കും മറ്റെല്ലാം ക്ഷേമനിധി ബോർഡിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുന്നത്. ആയതിനാൽ അംഗംങ്ങൾക്കു കൂടുതൽ പ്രയോജനം ലഭിക്കും.മറ്റൊരു ക്ഷേമനിധി ബോർഡിൽ ചേർന്നാൽ ഈ ക്ഷേമനിധി ബോർഡിൽ ചേരാൻ സാധിക്കാതെ വരും എന്നതിനാൽ എല്ലാ കർഷകരും ഈ ക്ഷേമനിധിബോർഡിചേരാൻ പ്രത്യേകം ശ്രദ്ധിക്കണം.