ശ്രീനഗർ: ജമ്മുകാഷ്മീരിലെ അവന്തിപ്പോരയിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. അവന്തിപ്പോരയിലെ സാംബൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മുകാശ്മീരില്‍ രണ്ടു ഭീകരരെ വധിച്ചു
