പ്രീമെട്രിക് സ്കോളർഷിപ്പ്

ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ”

ആവശ്യമായ രേഖകൾ:

50 % മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ്.

ആധാർ കാർഡ്

ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്

മൊബൈൽ നമ്പർ

പുതുക്കേണ്ടവർക്ക് കഴിഞ്ഞ വർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡി പാസ്സ്‌വേർഡ്‌

കഴിഞ്ഞ വർഷം സ്കോളർഷിപ് കിട്ടിയവർ നിർബന്ധമായും പുതുക്കുക

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

പ്ലസ് വൺ മുതൽ ഡിഗ്രി, പിജി, മറ്റു പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

സ്കോളർഷിപ്പുകളെ കുറിച്ച് കൂടുതൽ അറിയാനും അപേക്ഷിക്കുവാനും സർക്കാർ സംരംഭമായ അക്ഷകേന്ദ്രങ്ങൾ ഉടൻ സന്ദർശിക്കുക