സര്‍ക്കാര്‍ പദ്ധതികള്‍, സേവനങ്ങള്‍, സബ്സിഡികള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ ജനങ്ങളിലെക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ജനസേവക് എന്ന യു ട്യൂബ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കാര്‍ഷിക, ചെറുകിട- വ്യനസായ, വിദ്യാഭ്യാസ സംബന്ധമായ അറിവുകളും ഈ ചാനല്‍വഴി ലഭിക്കും.