വിദ്യ കിരൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ് ഒന്നാം ക്ലാസ് മുതൽ പിജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് ജൂലൈ 31 ആണ് അവസാന തിയതി ബിപിഎൽ വിഭാഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ് ടി നിശ്ചിത തുകമാസംതോറും ലഭിക്കുന്നതാണ് ( 10 മാസം) അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് phn:9142121717 Baby vattakara ,