വസ്ത്ര നിർമാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ കിറ്റെക്സ് കേന്ദ്ര സർക്കാരുമായി ചേർന്ന് നടപ്പിലാക്കി വരുന്ന സൗജന്യ പരിശീലന പദ്ധതിയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സെർട്ടിഫിക്കറ്റും എറണാകുളം ജില്ലയിലെ കിറ്റെക്സ് അപ്പാരൽ പാർക്കിൽ 9000രൂപ മുതൽ ശമ്പളമുള്ള ജോലിയും ലഭിക്കുന്നതാണ്. കൂടാതെ സൗജന്യ താമസ, ഭക്ഷണ സൗകര്യവും ബോണസ്, ഗ്രാറ്റുവിറ്റി, പി. എഫ്, ഇഎസ്ഐ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പ്രായ പരിധി 18മുതൽ 35വയസ് വരെ. എല്ലാ ജില്ലകളിലും പ്രത്യേക ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. എല്ലാ തിങ്കളാഴ്ചകളിലും ഇന്റർവ്യൂ ഉണ്ടായിരിക്കും. സൗജന്യ താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
തസ്തികകൾ
മിഷ്യൻ ഓപ്പറേറ്റർ
ക്വാളിറ്റി ചെക്കർ
മിഷ്യൻ അസ്സിസ്റ്റന്റ്സ്
ഫോൾഡിങ് ആൻഡ് പാക്കിങ് അസ്സിസ്റ്റന്റ്സ്
ഹാജരാക്കേണ്ട രേഖകൾ
എസ്എസ് എൽ സി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
ആധാർ കാർഡ് ഒറിജിനൽ
പാൻ കാർഡിന്റെ കോപ്പി
റേഷൻ കാർഡിന്റെ കോപ്പി.
റേഷൻ കാർഡിന്റെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി
രക്ഷാകർത്താവിന്റെ സമ്മത പത്രം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9847417047