തിരുവനന്തപുരം: എംബിഎ പ്രവേശനത്തിനുള്ള കെമാറ്റിന് (കേരള മാനേജ്മെന്റ് ആപ്റ്റി റ്റ്യൂഡ് ടെസ്) ഓൺലൈൻ അപേക്ഷ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ 20ന് 5 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.