കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം?

ചൈന

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?

വുഹാൻ

ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?

6

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?

ലീവൻലിയാങ്

കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു?

നോവൽ കൊറോണ വൈറസ്

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ?

തൃശൂർ, കേരള

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?

കാസർഗോഡ് കാഞ്ഞങ്ങാട്

കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?

കേരള

Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്?

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര്?

COVID 19

ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്?

SARS Cov2

കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം?

ഡിസംബർ 31

നോവൽ കൊറോണ വൈറസ് എന്നതിലെ ‘നോവൽ’ അർത്ഥമാക്കുന്നത്

NEW/പുതിയത്

കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?

കിരീടം അല്ലെങ്കിൽ പ്രഭാവലയം

രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ?

PANDOMIC

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്?

ZOONOTIC

നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പൂനെ

കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ?

Break the Chain

സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം?

ഒരു കോടി ഡോളർ

കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

എസ് എസ് വാസൻ

മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് ‘Coronavirus Information Hub’ ആരംഭിച്ചത്?

Whatsapp

രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്?

ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)

കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്.?

യൂറോപ്പ്

കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?

ജനത കർഫ്യൂ

കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്?

ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ

കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്?

World Bank

കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്?

ദിശ 1056

കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്?

ഡയമണ്ട് പ്രിൻസസ്

ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

ഫിലിപ്പെൻസ്

കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം?

Singapore

കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?

അമേരിക്ക

കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യ ജീവി?

ജെന്നിഫർ ഹാലെർ

കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

കർണാടക

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം?

വാട്ട്സ്ആപ്പ്

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി?

Face Book

ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?

ഫ്രാൻസ്

ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം?

കേരള

കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?

സ്പെയിൻ
രണ്ടാമത് അമേരിക്ക

കൊറോണ
വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?

1075

ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം?

കർണാടക കൽബുർഗി

കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം?

ലണ്ടൻ

കൊറോണ ഏത് രാജ്യത്തിന്റെ കറൻസി ആണ്?

ചെക്ക് റിപ്പബ്ലിക്

What is the name given to the species/family, causing COVID-19?

Severe acute respiratory syndrome-related coronavirus

Which international organisation is responsible for naming the Species/taxa of viruses?

The International Committee on Taxonomy of Viruses (ICTV) is concerned with the designation and naming of virus taxa (i.e. species, genus, family, etc.)