ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രം ജീസസ് ആന്‍ഡ് മദര്‍ മേരി സിനിമയുടെ ഔദ്യോദിക പ്രഖ്യാപനം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.