വേനല്‍ചൂട് ഉയരുന്ന സാഹചര്യത്തില്‍സൂര്യാഘാതം ഒഴിവാക്കുവാനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.പൊതുജനങ്ങള്‍ രാവിലെ 11 മണിമുതല്‍ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം.. രാവിലെ 11 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ വെയില്‍ലേറ്റ് ജോലി ചെയ്യാതിരിക്കുക.
ഡി.എം.ഒ,സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം
