ആലപ്പുഴ: മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. ആലപ്പുഴയിലെ അന്പലപ്പുഴയിലാണു സംഭവം. കുട്ടിയെ മർദിച്ച രണ്ടാനച്ഛൻ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു ദിവസം മുന്‍പായിരുന്നു സംഭവം. മർദനത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിനു സാരമായ പരിക്കേറ്റിട്ടുണ്ട്. നീരുവന്നു വീങ്ങിയ നിലയിലാണു ജനനേന്ദ്രിയം. കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴയില്‍ മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം
