കൊച്ചി: ആകര്‍ഷകമായ ദുബായിയുടെ മണ്ണില്‍ യാത്രികര്‍ക്ക് രണ്ടു ദിവസത്തെ രാത്രി താമസമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഇന്ത്യയില്‍നിന്നു യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്കു സഞ്ചരിക്കുന്ന ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കുന്നത്. 24 വരെയുള്ള പുതിയ ബുക്കിംഗുകള്‍ക്കാണ് 20 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഈ ആനുകൂല്യം
ദുബായിയുടെ മണ്ണില്‍ യാത്രികര്‍ക്ക് രണ്ടു ദിവസത്തെ രാത്രി താമസമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്
