★ ജൻ ആരോഗ്യ പദ്ധതിക്ക് 69000 കോടി അനുവദിച്ചു …….
★ കർഷകർക്കായി ” 16 ” ഇന പ്രത്യേക കർമ്മപരിപാടി നടപ്പിലാക്കും …..
★ കൃഷി, ജലസേചനം,, ഗ്രാമവികസനം എന്നീ മേഖലയ്ക്ക് 2.83 ലക്ഷം കോടി അനുവദിച്ചു ……
★2020-21 വർഷത്തിൽ 15 ലക്ഷം കോടി രൂപ കാർഷിക വായ്പയായി നൽകും ……
★ നൈപുണ്യ വികസനത്തിന് 3000 കോടി അനുവദിച്ചു …..
★ വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി ……
★ 5 പുതിയ സ്മാർട്ട് സിറ്റികൾ അനുവദിച്ചു….
★ നാഷണൽ പോലീസ്, ഫോറൻസിക് സയൻസ് സർവ്വകലാശാലകൾ സ്ഥാപിക്കും ……
★ ഡൽഹി – മുംബൈ എക്സ്പ്രസ് ഹൈവേ 2023 ൽ പൂർത്തിയാക്കും ……
★ ചെന്നൈ – ബാംഗ്ലൂർ എക്സ്പ്രസ് ഹൈവേയുടെ ഉടൻ നിർമാണം ആരംഭിക്കും …..
★ ഗതാഗത സൗകര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപ അനുവദിച്ചു …..
★ ഊർജ്ജ മേഖലയ്ക്ക് 22,000 കോടി രൂപ അനുവദിച്ചു ……
★ 1ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് സംവിധാനം ലഭ്യമാക്കും ….
★ വ്യവസായ-വാണിജ്യ മേഖലയ്ക്ക് 23,300 കോടി നൽകും ….
★ ഗ്രാമീണ സ്ത്രീകൾക്കായി ” ധനലക്ഷ്മി പദ്ധതി ” ആരംഭിക്കും
★ ഗ്രാമീണ യുവാക്കൾക്കായി ” മിത്രാസ് പദ്ധതി ” ആരംഭിക്കും ……
★ ജൽജീവൻ പദ്ധതിക്ക് 11,500 കോടി അനുവദിച്ചു …… ജല ദൗർബല്യം ഉള്ള 100 ജില്ലകൾക്കായി സമഗ്ര പദ്ധതി നടപ്പിലാക്കും ….
★ സ്വച്ഛ് ഭാരത് മിഷന് 12,300 കോടി രൂപ അനുവദിച്ചു …..
★ ഓൺലൈനായി ഡിഗ്രി കോഴ്സുകൾ ആരംഭിക്കും ……
★ പട്ടികജാതി വികസനത്തിന് 85,000 കോടി വകയിരുത്തി ….
★ പട്ടികവർഗ്ഗ വികസനത്തിന് 53,700 കോടി രൂപ നൽകും ….
★ വനിതാ ക്ഷേമത്തിന് 28,600 കോടി രൂപ ….
★ വനവാസി വിഭാഗത്തിന്റെ ക്ഷേമത്തിന് 56,700 കോടി രൂപ അനുവദിച്ചു …..
★ പോഷകാഹാര പദ്ധതികൾക്ക് 35,000 കോടി രൂപ വകയിരുത്തി……
★ ഭാരത് നെറ്റ് വർക്ക് എന്ന പേരിൽ തുടങ്ങുന്ന ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ശൃംഖലയ്ക്ക് 6000 കോടി രൂപ അനുവദിച്ചു ……
★ ” 100 ” പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കും ……
★ ടെക്സ്റ്റൈൽ മിഷന് 1450 കോടി രൂപ നൽകും …….
★ 6 ലക്ഷം അംഗൻവാടി ജീവനക്കാർക്ക് മൊബൈൽ ഫോണുകൾ നൽകും ……
★ ടൂറിസം മേഖലയ്ക്ക് 2500 കോടി രൂപ വകയിരുത്തി ……
★ 112 ജില്ലകളിൽ പുതിയ ആയുഷ് ആശുപത്രികൾ സ്ഥാപിക്കും …….
★ അടിസ്ഥാന സൗകര്യവികസനത്തിന് ” 100 ” ലക്ഷം കോടി രൂപ ചെലവഴിക്കും ….
★ 1100 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ കൂടി വൈദ്യുതീകരിക്കും …..
★ വായു മലിനീകരണം ഇല്ലാതാക്കാനുളള പദ്ധതികൾക്കായി ” 4400 ” കോടി രൂപ നൽകും ….
★ വനവാസി വിഭാഗങ്ങൾക്കായി റാഞ്ചിയിൽ വനവാസി മ്യൂസിയം സ്ഥാപിക്കും …..
★ 6000 കിലോമീറ്റർ ദേശീയപാത കൂടി നിർമ്മിക്കും …..
★ വയോജന ക്ഷേമത്തിനും 9,500 കോടി രൂപ വകയിരുത്തി ……
★ ജമ്മുകാശ്മീരിന്റെ വികസനത്തിന് 30 ,757 കോടി രൂപയും … ലഡാക്കിന്റെ വികസനത്തിന് 5958 കോടി രൂപ അനുവദിച്ചു …..
★ പൊതുമേഖലാ ബാങ്കുകൾക്ക് 3.5ലക്ഷം കോടി രൂപ വകയിരുത്തി ……
★ ബാങ്ക് നിക്ഷേപ ഇൻഷുറൻസ് 5 ലക്ഷമായി ഉയർത്തി ……
★ കാർഷിക ചരക്ക് നീക്കത്തിനായി കിസാൻ റെയിൽ സംവിധാനം …..
★” 150 ” പുതിയ ട്രെയിനുകൾ ആരംഭിക്കും ……
★ സാംസ്കാരിക മേഖലയ്ക്ക് 3150 കോടി രൂപ …..
★ മത്സ്യമേഖലയ്ക്ക് ” സാഗർ മിത്ര ” പദ്ധതി ……
★ ഗ്രാമീണ വികസനത്തിനുമായി 1.23 കോടി രൂപ വകയിരുത്തി …….
★ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ” നിർവിക് ” പദ്ധതി നടപ്പിലാക്കും …….
★ 25 ലക്ഷം കർഷകർക്ക് സോളാർ പമ്പ്സെറ്റുകൾ നൽകും ……
ബജറ്റ് 2020: പ്രധാന പ്രഖ്യാപനങ്ങൾ
