പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കി അനുമതി ഉത്തരവ് വാങ്ങണമെന്ന് പിന്നാക്ക വിഭാഗവികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.