പൗരത്വഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും, കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ അവഗണിച്ച നൈജീരിയയിലെ ക്രൈസ്തവരുടെ കൂട്ടകൊല, സീറോ മലബാർ സിനഡും ആരാധനക്രമവും തുടങ്ങിയ വിഷയങ്ങളിലൂടെ സത്യാന്വേഷി.