പാലക്കാട് രൂപതയുടെ പുതിയ സഹായ മെത്രാൻ ആയി ഫാ. പീറ്റർ കൊച്ചുപുരയ്‌ക്കലിനെ തിരഞ്ഞെടുത്തു.എല്ലാ പള്ളികളിലും കൂട്ടമണി അടിച്ചു പുതിയ ബിഷപ്പിനെ സ്വീകരിച്ചു.