ഇൗ സമീപ കാലത്ത് ഇറ ങ്ങിയത്തിൽ വച്ച് മഹാ മോശം സിനിമകളിൽ ഒന്നാണ്.. കുറ്റകൃത്യ തെ ന്യാ യീ കരിക്കുന്ന അത്യധികം അപകടകരമായ പടം ആണിത്..ഒരു കാരണവശാലും കുട്ടികളോടൊപ്പം ഇൗ പടം കാണരുത്.. തുടർച്ച യായ കൊലപാതകങ്ങളും അതിന്റെ ബാക്ക്ഗ്രൗണ്ട് ഉം പ്രായപൂർത്തി ആയവർ യുടെ മനസ്സിൽ പോലും വലിയ ഭീതിയും ഭയവും സൃഷ്ടിക്കുന്നു.. പല ഫോബിയ കൾ വളരാൻ പോലും ഇൗ പടം കാരണമാകാം.. പോലീസ് സംവിധാനത്തിന്റെ കാര്യ ക്ഷമതയെ ആദ്യാവസാനം പരിഹസിക്കുന്ന സിനിമയാണിത്. പ്രത്യേകിച്ച് കേരള പോലീസിനെ ആക്ഷേപിക്കുകയും അവരുടെ കഴിവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു. തികച്ചും ക്രൈസ്തവ വിരുദ്ധമായ ഒരു സിനിമ കൂടിയാണിത്..ഒരു വൈദികന് ആണ് ഇതിലെ വില്ലൻ. വൈദികനെ വില്ലനാക്കാൻ പറയുന്ന പ്രമേയ ത്തിന്റെ ആളുകൾക്ക് പ്രകോപനം തോന്നുന്ന രംഗം സംഭവിച്ചത് വേറൊരു മത സമൂഹവുമായി ബന്ധപ്പെട്ടാണ്..അത് അങ്ങനെ അവതരിപ്പിച്ചാൽ ആ സമൂഹം പ്രതികരിക്കും എന്നതിനാൽ അതുകൂടി ക്രിസ്ത്യാനിയുടെ തലയിൽ വച്ച് കെട്ടിയിരിക്കുന്നു..ഇൗ സിനിമ ഇൗ തരത്തിൽ യുവജനങ്ങളുടെ ഇടയിൽ കുറ്റ കൃത്യം ന്യായീകരിക്കാൻ പ്രേരണ നൽകുന്ന തികച്ചും സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത പടം ആണ്.. ശരിയായ ഒരു കഥ പോലുമില്ല ഇതിൽ..
…എസ് ജെ