കേരള പൊലീസിൽ അവസരം Jan 6, 2020 | Helpdesk, News at a glance | സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനം.18 -36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 22,200 മുതൽ 48000 വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:15/01/2020 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.