സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിച്ച കേരളത്തില്‍ സ്ഥിരതാമസക്കാരായ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദതലത്തില്‍ 80 ശതമാനം മാര്‍ക്കോ/ബിരുദാനന്തര ബിരുദതലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അവസാന തീയതി ജനുവരി 10
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524
www.minoritywelfare.kerala.gov.in