അമ്മയുെടയും കുഞ്ഞിന്റയും ആരാഗ്യസംരക്ഷണത്തിനായുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് അമ്മയും കുഞ്ഞും പദ്ധതി. സർക്കാരാശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും 30 ദിവസം വെരയുള്ള നവജാതശിശുക്കളുമാണ് ഈ പദ്ധതിയുെട ഗുണേഭാക്താക്കൾ. ഈ പദ്ധതിവഴിയുള്ള സേവനങ്ങൾ അമ്മയുെടയും കുഞ്ഞിെന്റയും അവകാശമായി പരിഗണിക്കും.

ഗർഭിണികൾക്കുള്ള അവകാശങ്ങൾ

1. സൗജന്യ˗പ്രസവചികിത്സ, സൗജന്യസിേസറിയൻ
2. സൗജന്യ പരിശോശാധനകൾ, മരുന്നുകൾ
3. സൗജന്യ താമസവും ഭക്ഷണവും – സാധാരണ˗പ്രസവത്തിന് മൂന്ന് ദിവസം, സിസേറിയന് ഏഴുദിവസം പേവാർഡ് ഉപേയാഗിച്ചാൽ വാടക ഇതിൽ െപടുന്നില്ല)
4. സൗജന്യരക്തദാനം
5. ˗പ്രസവത്തിനായി ആശുപത്രിയിലേക്കും ˗പ്രസവാനന്തരം വീട്ടിലേക്കും റഫർ ചെയ്യുമ്പോഴും സൗജന്യ യാത്രാസൗകര്യം.
6. എല്ലാ ആശുപത്രിച്ചലവുകളും (ഒ.പി. ടിക്കറ്റ് ചാർജ് ഉൾെപ്പെട) സൗജന്യം.
7. ˗പ്രസവാനന്തരം 42 ദിവസം വെര ചികിത്സാെച്ചലവു സൗജന്യം

ജനിച്ച് 30 ദിവസം വരെ നവജാതശിശുക്കൾക്കുള്ള അവകാശങ്ങൾ

1. സൗജന്യ മരുന്നും ചികിത്സാ സൗകര്യങ്ങളും
2. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും റഫർചെയ്യുമ്പാൾ മറ്റ് ആശുപത്രിയിലേക്കും തിരിച്ച് വീട്ടിേലേക്കും സൗജന്യയാത്ര

കൂടുതൽ വിവരങ്ങൾക്ക്:

സ്റ്റേറ്റ് പ്രോഗ്രാം മാേനജർ (എൻ എച്ച് എം)
െഹൽത്ത് സർവ്വീസസ് ഡയറക്ടേററ്റ്,
ജനറൽ ആശുപത്രി
ജംഗ്ഷൻ, തിരുവനന്തപുരം
ഫോൺ: 0471-2301181, 9946105484