പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടു രോഗസൌഖ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നിരാകരിക്കുന്നവര്‍ക്കും ദൈവീക അസ്ഥിത്വത്തെ തള്ളിക്കളയുന്നവര്‍ക്കും ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തലുമായി ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ സി. രാധാകൃഷ്ണന്‍ സാര്‍.