ക്രൈസ്തവസഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വേണം എന്നവാദം പലകോണുകളിൽനിന്നുംഉയരുന്നസമയമാണിത്. അടിയന്തരമായുംഅനിവാര്യമായുംചെയ്യേണ്ടഒരുകാര്യംഎന്നമട്ടിലാണ്പലകേന്ദ്രങ്ങളുംമാധ്യമങ്ങളുംഇതിനെഅവതരിപ്പിക്കുന്നത്. എന്നാൽ, മറ്റൊരിടത്തുമില്ലാത്തതുംമറ്റുസമുദായങ്ങൾക്കില്ലാത്തതുമായഒരുനിയമംക്രൈസ്തവസഭകൾക്ക്ആവശ്യമില്ലെന്നുവിവിധസഭകൾപറയുന്നു. ഈനിയമനിർമാണംദുരുദ്ദേശ്യപരമാണെന്നുപലരുംസന്യായംസംശയിക്കുകയുംചെയ്യുന്നു.ക്രൈസ്തവസഭകളുടെസ്വത്തുംസന്പത്തുംയാതൊരുനിയമമോചട്ടമോഇല്ലാതെചിലർതോന്ന്യാസംകൈകാര്യംചെയ്യുന്നുഎന്നമട്ടിലുള്ളപ്രചാരണവുംഇതോടൊപ്പംനടക്കുന്നുണ്ട്. രാജ്യത്തിന്റെയോസംസ്ഥാനത്തിന്റെയോനിയമങ്ങൾക്കുംവ്യവസ്ഥകൾക്കുംവഴങ്ങാതെപ്രവർത്തിക്കാനാണുനിയമനിർമാണത്തെഎതിർക്കുന്നതെന്നുംചിലർപ്രചരിപ്പിക്കുന്നു. എന്നാൽ, യാഥാർഥ്യംപരിശോധിക്കുന്പോൾപ്രചാരണങ്ങൾഅബദ്ധധാരണകൾവച്ചുള്ളവയാണെന്നുകാണാം.
എന്താണ്ചർച്ച്ആക്ട്?
കേരളത്തിലെവിവിധസഭകളുടെയുംക്രിസ്തീയസമൂഹങ്ങളുടെയുംവസ്തുവകകളുടെഭരണത്തിനുംനടത്തിപ്പിനുമായിഗവണ്മെന്റ്കൊണ്ടുവരുവാൻഉദ്ദേശിക്കുന്നനിയമമാണ്ചർച്ച്ആക്ട്എന്നതുകൊണ്ട്മനസിലാക്കേണ്ടത്. ഇടതുപക്ഷഗവണ്മെന്റിന്റെകാലത്ത്രണ്ടുപ്രാവശ്യംഇതിനുള്ളശ്രമങ്ങൾനടന്നു. 2009-ൽജസ്റ്റീസ്വി.ആർ. കൃഷ്്ണയ്യർചെയർമാനായിരുന്നനിയമപരിഷ്കരണകമ്മീഷനാണ്ആദ്യംചർച്ച്ആക്ട്ബിൽതയാറാക്കിഅവതരിപ്പിച്ചത്. ’ചർച്ച്പ്രോപ്പർട്ടീസ്ആൻഡ്ഇൻസ്റ്റിറ്റ്യൂഷൻസ്ട്രസ്റ്റ്ബിൽ2009’ എന്നായിരുന്നുആബില്ലിന്റെപേര്. 2019-ൽജസ്റ്റീസ്കെ.ടി. തോമസ്ചെയർമാനായനിയമപരിഷ്കരണകമ്മീഷൻഈബിൽവീണ്ടുമവതരിപ്പിച്ചപ്പോൾഅതു”ചർച്ച്പ്രോപ്പർട്ടീസ്ആൻഡ്ഇൻസ്റ്റിറ്റ്യൂഷൻസ്ബിൽ2019’ എന്നാക്കിമാറ്റി. എന്നാൽ2019ലെബിൽഒരുഅസ്ഥികൂടംമാത്രമായിരുന്നു. അതിന്റെവിശദാംശങ്ങളിൽഗവണ്മെന്റുണ്ടാക്കുന്നനിയമംവഴിഉൾപ്പെടുത്തുവാൻഉദ്ദേശിച്ചിരുന്നത്2009ലെബിൽതന്നെയാണ്.
വിവിധസഭകളുടെവ്യാപകമായഎതിർപ്പിനെതുടർന്നുരണ്ട്ബില്ലുകളുംനടപ്പിലാക്കുന്നതിനുള്ളതുടർനടപടികൾഉണ്ടായില്ല.ഇപ്പോൾ2009ലെബില്ലിനുവേണ്ടിമുറവിളികൂട്ടുന്നവരുടെഉദ്ദേശ്യലക്ഷ്യങ്ങൾഉൗഹിച്ചെടുക്കാവുന്നതേയുള്ളു. ജനങ്ങളെഇളക്കുന്നതുസഭയിൽസ്വത്ത്കൈകാര്യംചെയ്യുന്നതുമായിബന്ധപ്പെട്ട്ധാരാളംപ്രശ്നങ്ങളുണ്ടെന്നുവരുത്തിത്തീർക്കാനാണ്. ഗവണ്മെന്റിനോട്ഇടപെട്ട്ഉചിതമായതുചെയ്യാൻകോടതിആവശ്യപ്പെട്ടാൽആരെയുംപിണക്കാതെഉദ്ദേശിച്ചതുനടത്താംഎന്ന്ഇപ്പോഴത്തെഭരണാധികാരികൾവിചാരിക്കുന്നുണ്ടാകാം. ചിലസഭാവിഭാഗങ്ങളെയുംഇതരസഭകളിലെചില”വിമത’ സംഘടനകളെയുമാണ്ഈചതുരംഗക്കളിക്ക്ഇവർകരുവാക്കുന്നത്എന്നുമാത്രം.
എന്താണ്2009ലെചർച്ച്ബിൽ?
സഭഏകമാണ്എന്നതുകത്തോലിക്കാസഭയുടെഅടിസ്ഥാനസ്വഭാവങ്ങളിൽഒന്നാണ്. ഏകത്തെത്രിത്വമാക്കുന്നപ്രക്രിയയാണ്ജസ്റ്റീസ്വി.ആർ. കൃഷ്ണയ്യരുടെബുദ്ധിയിലുദിച്ചചർച്ച്്ബിൽ. എന്നുവച്ചാൽമൂന്നുട്രസ്റ്റുകളാക്കിസഭയെരജിസ്റ്റർചെയ്യിച്ചുഛിന്നഭിന്നമാക്കുകഎന്നതന്ത്രം. ചെറിയഡിനോമിനേഷനുകളെയുംസഭാസമൂഹങ്ങളെയുംബില്ലിൽഉൾച്ചേർത്തിട്ടുണ്ടെങ്കിലുംബിൽപ്രധാനമായുംലക്ഷ്യംവച്ചിരിക്കുന്നതുസഭ, രൂപത, ഇടവകഎന്നിങ്ങനെവ്യക്തമായഘടനകളുള്ളഎപ്പിസ്കോപ്പൽസഭകളെ(മെത്രാന്മാരുടെഅധികാരത്തിൻകീഴിലുള്ളത്)യാണ്എന്നതിൽസംശയംവേണ്ട. ബില്ലിന്റെലക്ഷ്യംഭൗതികവസ്തുക്കളുടെജനാധിപത്യപരമായനടത്തിപ്പുംപണമിടപാടിന്റെസുതാര്യതയുമാണെന്നുപറയുന്നത്ഒരുമറയാണ്. യഥാർഥലക്ഷ്യംസഭകളുടെവ്യവസ്ഥാപിതഘടനയെതകർക്കുകഎന്നുള്ളതാണ്.
ഒരുസഭ,
മൂന്നുട്രസ്റ്റുകൾ
സഭയെ മൂന്നു ട്രസ്റ്റുകളായി തിരിക്കുന്നത്എങ്ങനെയാണ്? ഒന്നാമതായിസഭയെഇടവകതലം, രൂപതാതലം, സഭാതലംഎന്നിങ്ങനെമൂന്നായിതിരിക്കുന്നു. ഇതുപലവ്യവസ്ഥാപിതസഭകളിലുംപ്രത്യേകിച്ച്കത്തോലിക്കാസഭയിൽ, ഇപ്പോഴുള്ളഘടനതന്നെയാണ്. ഇടവകതലംസഭയുടെഅടിസ്ഥാനയൂണിറ്റാണ്. രൂപതാതലത്തെസ്റ്റേറ്റ്ഡിസ്ട്രിക്ട്അഥവാജില്ലാതലമെന്നുംവിളിക്കുന്നു. ഒരുസംസ്ഥാനത്തെപഞ്ചായത്ത്/മുനിസിപ്പാലിറ്റി, ജില്ല, സംസ്ഥാനംഎന്നീതലങ്ങളിൽതിരിക്കുന്നതുപോലെയെന്ന്തോന്നാമെങ്കിലുംസംസ്ഥാനഭരണാധികാരികൾക്കുംജില്ലാഭരണാധികാരികൾക്കുമുള്ളഅധികാരംരൂപതയിലെയുംസഭയിലെയുംഭരണാധികാരികൾക്കുലഭിക്കുകയില്ല. കാരണംഓരോഇടവകയുംഓരോസ്വതന്ത്രട്രസ്റ്റ്ആയിരജിസ്റ്റർചെയ്യണമെന്നാണ്ബില്ലിലെ5-ാംവകുപ്പിലെനിർദേശം. പിന്നെട്രസ്റ്റിന്റെഭരണംനടത്തുന്നത്ട്രസ്റ്റ്അസംബ്ലിയുംഅസംബ്ലിതെരഞ്ഞെടുക്കുന്നകമ്മിറ്റിയുമായിരിക്കും. ഇടവകയിലെഅംഗങ്ങളായപ്രായപൂർത്തിയായഎല്ലാവരുംഇതിലെഅംഗങ്ങളാണ്.ഇടവകട്രസ്റ്റ്അസംബ്ലിയാണ്രൂപതാട്രസ്റ്റ്അസംബ്ലിയിലേക്കുംസ്റ്റേറ്റ്ട്രസ്റ്റ്അസംബ്ലിയിലേക്കുംഅംഗങ്ങളെതെരഞ്ഞെടുക്കുന്നത്. അതത്അസംബ്ലികൾബില്ലിൽപറഞ്ഞിരിക്കുന്നപ്രകാരംട്രസ്റ്റ്കമ്മിറ്റിഅംഗങ്ങളെയുംമാനേജിംഗ്ട്രസ്റ്റിയെയുംതെരഞ്ഞെടുക്കുന്നു. ഈട്രസ്റ്റ്കമ്മിറ്റികൾക്കായിരിക്കുംഓരോട്രസ്റ്റിന്റെയുംഭരണച്ചുമതല.
ട്രസ്റ്റ്രൂ രൂപീകരിച്ചുകഴിഞ്ഞാൽമൂന്നുട്രസ്റ്റുകളുംതമ്മിൽഎന്തെങ്കിലുംബന്ധമുണ്ടാകണമെന്ന്നിർബന്ധമില്ല. ട്രസ്റ്റുകൾക്ക്പ്രവർത്തനസ്വാതന്ത്ര്യമുണ്ടാകും. എങ്കിലുംമൂന്നുട്രസ്റ്റ്കമ്മിറ്റികളുംചേർന്നുള്ളഒരുബോർഡ്ഓഫ്ട്രസ്റ്റീസ്ഉണ്ടാക്കുന്നതിനെക്കുറിച്ച്ബില്ലിൽസൂചനയുണ്ട്(വകുപ്പ്11). വികാരി, രൂപതാമെത്രാൻ, സഭാതലവൻഎന്നിവർഅതത്ട്രസ്റ്റ്അസംബ്ലികളുടെയുംകമ്മിറ്റികളുടെയുംഅധ്യക്ഷൻആയിരിക്കും. പ്രസ്തുതഉത്തരവാദിത്വംനിർവഹിക്കുന്നതിന്അവർവിസമ്മതിച്ചാൽഅസംബ്ലികളുടെയുംകമ്മിറ്റികളുടെയുംഅധ്യക്ഷസ്ഥാനംഅതത്കമ്മിറ്റികളിലെമാനേജിംഗ്ട്രസ്റ്റിക്ക്ആയിരിക്കും. അവരുംവിസമ്മതിക്കുന്നസാഹചര്യത്തിൽഅസംബ്ലിയിലുള്ളവരിൽനിന്ന്ഒരാളെതെരഞ്ഞെടുത്ത്ഓരോസെഷനുംഅധ്യക്ഷനാകാൻനിയോഗിക്കാവുന്നതാണ്.ചുരുക്കത്തിൽമൂന്നുവ്യത്യസ്തട്രസ്റ്റുകൾരൂപീകരിച്ച്ട്രസ്റ്റ്അംഗങ്ങൾതെരഞ്ഞെടുക്കുന്നകമ്മിറ്റികളിലൂടെട്രസ്റ്റിന്റെഭരണംനടത്തിക്കൊണ്ടുപോവുകഎന്നാണ്ചർച്ച്ബിൽവിഭാവനംചെയ്യുന്നത്.
സഭഒരുചാരിറ്റബിൾട്രസ്റ്റ്ആണോ?
വസ്തുവിന്റെഉടമസ്ഥതയോട്കൂട്ടിച്ചേർക്കപ്പെടുന്നഒരുബാധ്യത/ചുമതലഎന്ന്ട്രസ്റ്റിനെനിർവചിക്കാം. എന്നാൽസഭയെഒരുട്രസ്റ്റ്മാത്രമാക്കിചുരുക്കാൻപറ്റുമോ? വിളിച്ചുകൂട്ടപ്പെട്ടവരുടെഒരുസമൂഹംഎന്നുസഭയെനിർവചിക്കാറുണ്ട്. ഈസമൂഹത്തിൽവിവിധജീവിതാന്തസുകളിൽപ്പെട്ടവരുണ്ട്. ഓരോരുത്തർക്കുംഅവരവരുടേതായചുമതലകളുംദൗത്യങ്ങളുമുണ്ട്. സകലമനുഷ്യരുടെയുംരക്ഷഎന്നആത്മീയമായഒരുലക്ഷ്യമാണ്സഭയ്ക്കുള്ളത്. ഉപവിപ്രവർത്തനവുംപ്രേഷിതപ്രവർത്തനവുമെല്ലാംസഭയുടെദൗത്യത്തിന്റെഭാഗമാണ്. വസ്തുവകകളെമാത്രംവേർതിരിച്ച്സഭയെഒരുട്രസ്റ്റ്ആയിരജിസ്റ്റർചെയ്യുന്നുഎന്നുപറയുന്പോൾസഭയുടെസാന്പത്തികവശംമാത്രമാണ്പരിഗണിക്കപ്പെടുന്നത്. ദൈവശാസ്ത്രപരവുംസാമൂഹികവുംആത്മീയവുമായതലങ്ങളെതീർത്തുംഅവഗണിച്ചുകൊണ്ട്ധനത്തിന്റെയോഭൗതികസ്വത്തിന്റെയോമാത്രംതലത്തിൽസഭയെനിർവചിക്കുന്നതിനുംവിലയിരുത്തുന്നതിനുംഇത്ഇടയാക്കും. ട്രസ്റ്റ്നിയമങ്ങൾക്കനുസരിച്ചുമാത്രംപ്രവർത്തിക്കുന്നഒരുസ്ഥിതിവിശേഷംസഭയിലുണ്ടാകും. കാനൻനിയമം, സഭാനേതൃത്വം, വിശ്വാസികളുടെകടമകൾ, അവകാശങ്ങൾഎന്നിവഅവഗണിക്കപ്പെടും. ചുരുക്കത്തിൽസഭയുടെപാരന്പര്യങ്ങൾ, ആചാരങ്ങൾഎന്നിവഅപ്രസക്തമാവുകയുംവിശ്വാസക്ഷയംസംഭവിച്ച്സഭതന്നെഇല്ലാതാവുകയുംചെയ്യുന്നഅവസ്ഥാവിശേഷമുണ്ടാകും. മാത്രവുമല്ലമൂന്നുതലത്തിലുള്ളട്രസ്റ്റുകൾക്കുംട്രസ്റ്റ്നിയമങ്ങൾക്കുവിധേയമായിസ്വതന്ത്രമായിപ്രവർത്തിക്കാമെന്നതിനാൽഇടവക-രൂപത-സഭഎന്നിങ്ങനെവ്യത്യസ്തസ്വത്വങ്ങളായിസഭനിലകൊള്ളുകയുംസഭയുടെആന്തരികഘടനനശിക്കുകയുംചെയ്യും.
സഭയ്ക്ക്എന്തിന്സ്വത്ത്
ദൈവാരാധന, പ്രേഷിതപ്രവർത്തനം, ജീവകാരുണ്യപ്രവർത്തനങ്ങൾ, വൈദികരുടെസംരക്ഷണംതുടങ്ങിയകാര്യങ്ങൾക്കായിട്ടാണ്ഭൗതികസ്വത്ത്ആവശ്യമായിവരുന്നത്. ദൈവാരാധനഎന്നുപറയുന്പോൾആരാധനാസ്ഥലംആവശ്യമാണ്. ദേവാലയത്തിന്റെനിർമിതിക്കാണ്പണംകൂടുതൽആവശ്യമായിവരുന്നത്. ഒപ്പംദേവാലയത്തിന്റെനടത്തിപ്പ്, ദേവാലയശുശ്രൂഷിക്കും(കപ്യാർ) മറ്റുജോലിക്കാർക്കുംനല്കുന്നവേതനം, വൈദികർക്കുള്ളഅലവൻസ്, ദേവാലയത്തിലെകർമങ്ങൾക്കുള്ളചെലവുകൾഎന്നിവയ്ക്കെല്ലാംപണംആവശ്യമുണ്ട്. ദേവാലയത്തോടൊപ്പംസെമിത്തേരി, വൈദികമന്ദിരം, വിശ്വാസപരിശീലനകേന്ദ്രംതുടങ്ങിയവയുംആവശ്യമായിവരും. അതോടൊപ്പംപ്രേഷിതപ്രവർത്തനം, ജീവകാരുണ്യപ്രവർത്തനങ്ങൾതുടങ്ങിയവയ്ക്കുംആവശ്യമായപണംകണ്ടെത്തേണ്ടതുണ്ട്. ഈലക്ഷ്യങ്ങൾക്കായി, ഭരണഘടനഉറപ്പുനല്കുന്നഅവകാശങ്ങൾഉപയോഗിച്ചുകൊണ്ട്സ്വത്ത്ആർജിക്കുന്നതിനുംഅതിന്റെഭരണംനിർവഹിക്കുന്നതിനുമുള്ളനിയമങ്ങളുംസഭയിലുണ്ട്. അതതുസ്ഥലങ്ങളിലെസിവിൽനിയമങ്ങളനുസരിച്ചുവേണംസ്വത്ത്കൈകാര്യംചെയ്യുവാൻഎന്ന്സഭാനിയമത്തിൽപ്രത്യേകംനിഷ്കർഷിക്കുന്നുണ്ട്.
(തുടരും)
ഡോ. ജോർജ് തെക്കേക്കര
കടപ്പാട്- ദീപിക