ന്യൂഡൽഹി: ജെഎൻയു സർവകലാശാലയിലെ ഫീസ് വർധനയും തുടർന്നുണ്ടായ സമരവും വീണ്ടും രാജ്യസഭയിൽ. ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗം ദിഗ്വിജയ് സിംഗും സിപിഎം അംഗം കെ.കെ.രാഗേഷും നോട്ടീസ് നൽകി. ഫീസ് വർധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജെഎൻയു വിദ്യാർഥികൾ നടത്തിയ സമരത്തിന്റെ ആദ്യ ഘട്ടത്തിലും വിഷയം പാർലമെന്റിലെത്തിയിരുന്നു.
ജെഎൻയു സർവകലാശാലയിലെ ഫീസ് വർധനയും സമരവും രാജ്യസഭയിൽ
