പത്തനംതിട്ട: ഹെല്‍പ്പിങ്ങ്‌ അതേര്‍സ്‌ ടു പ്രൊമോട്ട്‌ എഡ്യൂക്കേഷന്‍(ഹോപ്) പദ്ധതി-2019 മായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി /+2 പരീക്ഷയില്‍ തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നാളെ രാവിലെ 10ന് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില്‍ നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497990032, 9497907776, 9497931214