നിലവില്‍ ഒരോദിവസവും 1000 തിനു മേൽ താറാവിനെ മലബാറിലേക്ക്‌ ആവശ്യമുണ്ട്‌.കുട്ടനാട്ടിലെ താറാവിനെ കയറ്റി അയക്കുന്നതിനുള്ള സാഹചര്യം മുന്‍നിര്‍ത്തി
കുട്ടനാട്ടിലെ താറാവു കൃഷിക്കാരുടെ ഒരു ആലോചനാ യോഗം ഡിസംബർ 9 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടുമുടി നസ്റത്ത് പള്ളിയിൽ നടത്തപ്പെടും.താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്.