കൊല്ലം : വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്‌.എസ്.ടി. മാത്തമാറ്റിക്സ് തസ്തികയിലും യു.പി.വിഭാഗത്തില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ സംസ്‌കൃതം തസ്തികയിലും ഒരു യു.പി.എസ്.ടി. തസ്തികയിലും താത്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 14-ന് രാവിലെ 10-ന്.