തിരുവനന്തപുരം : 2018, 2019 വർഷങ്ങളിലെ പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ചവരുടെ കൃഷി വായ്പകൾ പുന: ക്രമീകരിക്കുന്നതിന് വായ്പ എടുത്ത ബാങ്കുകളെ 25നകം സമീപിക്കണം. അപേക്ഷകൾ പ്രത്യേക ഫോമിൽ സമ്മത പത്രത്തോട് കൂടി നൽകണം.