നവംബര്‍ 7-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.
പ്രത്യാശയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ഒരു വ്യക്തിഗത ധ്യാനം :
“ലോകത്തിന്‍റെ ഏറ്റവും അന്ധകാരപൂര്‍ണ്ണമായ രാത്രികളിലും ക്രിസ്തു വെളിച്ചം ഈ ഭൂമിയില്‍ ജീവന്‍റെയും പുനരുത്ഥാനത്തിന്‍റെയും പ്രത്യാശ പകരുന്നു.” @pontifex
Christian hope, nourished by the light of Christ, makes the resurrection and life shine even in the world’s darkest nights.
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.