റായ്പുർ: ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡ ജില്ലയിലെ മുംഗ ഗ്രാമത്തിലെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏതാനും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഛത്തീസ്ഗഢിൽ മാവോയിസ്റ് ആക്രമണം, രണ്ടു പേർ കൊല്ലപ്പെട്ടു….
