തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് ചിഫ് സെക്രട്ടറി ലേഖനമെഴുതിയത് സര്‍ക്കാരിന്റെ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി.
ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്ബോള്‍ ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് അനുചിതമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന ചോദ്യം ഉയര്‍ത്തിയത്.
‘ലേഖനം എഴുതാന്‍ അനുമതിയുടെ ആവശ്യമില്ല’: ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി…
