തിരുവനന്തപുരം: സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്, ഒരു പ്രമുഖ പൊതുമേഖല സ്ഥാപനം നടത്തുന്ന വനിതാ ഹോസ്റ്റലുകളിലേക്ക് വാര്‍ഡന്‍, അസിസ്റ്റന്റ് വാര്‍ഡന്‍മാര്‍ കൂടാതെ വിവിധ ജോലികള്‍ക്കായി പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.