മെഡിക്കല്‍ കോളേജ്: ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.എം.എല്‍.ടി യാണ് യോഗ്യത. താത്‌പര്യമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 11-ന് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍: 0487-2200610.