വാഴക്കുളം: ആരക്കുഴ ഗ്രാമപ്പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓവര്‍സീയര്‍ തസ്തികയില്‍ ഒഴിവുണ്ട്. ബി.ടെക്/ ഐ.ടി.ഐ. ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് . ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നവംബര്‍ 12-ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓവര്‍സീയര്‍ തസ്തികയില്‍ ഒഴിവ്…
