തിരുവനന്തപുരം: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റേത് കിരാത നടപടിയാണ്. പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തി മുന്നോട്ടു പോകുകയാണ്. ഈ വിഷയത്തിൽ സിപിഎം അഭിപ്രായം പറയാത്തത് കള്ളക്കളിയെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം പ്രവർത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
