ഇന്ത്യൻ അഡ്മിനിസ്ട്രീവ് സർവ്വീസിന് [IAS] സമാനമായി കേരള അഡ്മിനിസ്ട്രീവ് സർവ്വീസ് സംസ്ഥാന തലത്തിൽ നിലവിൽ വന്നു.ഇതിന്റെ ഭാഗമായി ‘കേരള അഡ്മിനിസ്ട്രീവ് സർവീസ്’ വിജ്ഞാപനവും സിലബസും പുറപ്പെടുവിച്ചു. ഡിസംബർ നാല് വരെ പി.എസ്.സിയുടെ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്‌സൈറ്റ് പോർട്ടലിൽ അപ്ലെ ചെയ്യാം.
KAS എന്നത് ദേശീയ തലത്തിൽ UPSC നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പോലെ സംസ്ഥാന തലത്തിൽ, ഗവൺമെന്റ് മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിലേക്കുള്ള സെക്കൻഡ് ഗ്രേഡ് ഗസറ്റഡ് ഒഴുവുകളിലേക്കുള്ള നിയമനമാണ്.
മൂന്നു ഭാഗങ്ങളായാണ് പരീക്ഷ.
1, Prelims (Two papers with 100 objective questions each)
2, Mains Examination (Three papers, descriptive)
3, Interview (Personality test).